നാട്ടുവാര്‍ത്തകള്‍
Pages
Home
Wednesday, 27 July 2011
ഒടുവില്‍ കുമരകം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍
കഴിഞ്ഞ ദിവസം നാഗമ്പടം പാലത്തില്‍ നിന്നും ചാടിയ യുവാവിന്‍റെ മൃതുദേഹം വിവിധ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികള്‍ പിന്നിട്ട് കുമരകം വേമ്പനാട് കായലില്‍ എത്തി. കുമരകം പോലീസ് മൃതുദേഹം കോട്ടയം മെഡിക്കല്‍ കോളേജില്ലേക്ക് പോസ്റ്റ്‌മാര്‍ട്ടത്തിനു അയച്ചു...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment